
ആപ്പിള്‍ ചെറുതായി നുറുക്കിയത് - ഒരു കപ്പ്
റവ -ഒരു കപ്പ്
പഞ്ചസാര -4 ടിസ്പൂണ്‍
ഉപ്പ് -ആവിശ്യത്തിന്
ക്യാരറ്റ് ചെറുതായി നുറുക്കിയത് -കാല്‍ കപ്പ്
നെയ്യ് -രണ്ട് ടിസ്പൂണ്‍
കടുക് -അര ടിസ്പൂണ്‍
സവാള -ഒന്ന്
പാല്‍ -കാല്‍ കപ്പ്
വെള്ളം -കാല്‍ കപ്പ്
അണ്ടിപരിപ്പ് -കാല്‍ കപ്പ്
തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ് ഒഴിച്ച് കടുക് ഇട്ട് പൊട്ടിയ ശേഷം സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ബ്രൌണ്‍ നിറമായത്തിനു ശേഷം അണ്ടിപരിപ്പും ക്യാരറ്റും ചേര്‍ത്ത് ഇളകിയ ശേഷം പാലും വെള്ളവും ചേര്‍ത്ത് തിളച്ചാല്‍ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക .
ഇതിലേക്ക് റവ കുറേശ്ശെ ചേര്‍ത്ത് ഇളകുക .വെള്ളം വറ്റി തുടങ്ങിയാല്‍ ആപ്പിള്‍ ചേര്‍ത്ത് ചെറുതിയില്‍ നല്ലവണ്ണം ഇളകി വെള്ളം പൂര്‍ണ്ണമായും വറ്റിയാല്‍ അടുപ്പില്‍ നിന്നും മാറ്റുക .
ച്ചുടോടു കൂടി ഉപയോഗികാം
നന്ദിയോടെ സഖി.
4 comments:
ചെക്ക് ചെയ്തിട്ട് പറയാം ....താങ്ക്സ് ..
നല്ല രുചി
try chaithu nokkam, vyathyasam ulla onnanallo ! thanks
പടച്ചോനേ!
ആപ്പിൾ ഉപ്പുമാവോ!?
ഉണ്ടാക്കി തന്നാൽ കഴിക്കാം!
ഹി! ഹി!!
Post a Comment