Wednesday, June 9, 2010

മുതിര ഉണ്ട (horsegram round)


ആവിശ്യമുള്ള സാധനങ്ങള്‍
...................................
മുതിര -ഒരു കപ്പ്‌
ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
തെങ്ങ ചിരകിയത്‌ -കാല്കപ്പ്‌
നെയ്യ്‌ -രണ്ടു ടിസ്പൂണ്‍
അണ്ടിപ്പരിപ്പ്-കാല്‍ കപ്പ്
എള്ള്-രണ്ട്‌ ടിസ്പൂണ്‍

തയാറാകുന്ന വിധം
............................
മുതിര വേവിച്ച് പോടിച്ചെടുകുക . ചട്ടിയില്‍ നെയ്യ് ഒഴിച്ച് എള്ള് ,അണ്ടിപരിപ്പ് വറുക്കുക അതിലേക്ക് പൊടിച്ചു വെച്ച മുതിരയും ശര്‍കരയും തേങ്ങയും ഇട്ട് നല്ല വണ്ണം ഇളകി വാങ്ങിവെക്കുക ചൂടാറിയത്തിനു ശേഷം ഉരുളകളാക്കി ഉപയോഗികാം

നന്ദിയോടെ സഖി .

Sunday, June 6, 2010

rava paayasam


ചേരുവകള്‍
...................
റവ -അര കപ്പ്
വെള്ളം-ഒരു കപ്പ്
പാല്‍ -ഒരു കപ്പ്
നെയ്-രണ്ട്‌ ടീസ്പൂണ്‍
മുന്തിരി-കാല്‍ കപ്പ്
അണ്ടി പരിപ്പ്‌-കാല്‍ കപ്പ്
എലകാപൊടി -അര ടിസ്പൂണ്‍
തയാറാകുന്ന വിധം
...............................
പാത്രത്തില്‍ നെയ്‌ ഒയിച്ച് അണ്ടി മുന്തിരി വറുത്ത് കോരുക ,അതെ നെയില്‍ വെള്ളം പാല്‍ ഒഴിച്ച് തിളപ്പിക്കുക .
തിളച്ച വെള്ളത്തിലേക്ക് റവ ഇട്ട് ഇളകി പായസം രൂപത്തില്‍ ആയാല്‍ എലകാപോടി വിതറി വാങ്ങി വെച്ചതിനു ശേഷം വറുത്ത്‌ വെച്ച അണ്ടി മുന്തിരി വിതറുക .
ചൂടോടെ ഉപയോഗിക്കുക.

നന്ദിയോടെ സഖി .

Wednesday, June 2, 2010

sugar donuts (പഞ്ചസാര വട )


ചേരുവകള്‍ :
---------------
1. മൈദ ..... ഒരു കപ്പു
2. സോഡാ പൊടി.....ഒരു ടീ സ്പൂണ്‍
3. വെണ്ണ ...........രണ്ടു ടാബില്‍ സ്പൂണ്‍
4. ഓയില്‍ ..........അര ലിറ്റര്‍ (പോരിക്കാനുള്ളത് )
5.പഞ്ചസാര ........ഒരു കപ്പ്

തയ്യാറാക്കുന്ന വിധം :
--------------------

1.മൈദയും സോഡാ പൊടിയും യോജിപ്പിച്ച് അരിപ്പയില്‍ തരിച്ചടുക്കുക
2.ഇതിലേക്ക് വെണ്ണ ചേര്‍ത്ത് കുതിര്‍ക്കുക
3.ശേഷം തൈര് ചേര്‍ത്ത് കുഴക്കുക
4.ഇത് ചെറിയ ഉരുളകളാക്കി കയ്യില്‍ വെച്ച് പരത്തി വട രൂപത്തിലാക്കുക
5. പിന്നീട് ഒയിലില്‍ പൊരിച്ചെടുക്കുക
6. ഒരു പാത്രത്തില്‍ പഞ്ചസാര ഒരുക്കി നൂല്‍ പരുവത്തിലാക്കി അതിലേക്കു
വട ഇട്ട്‌ ചെറു തീയില്‍ നല്ലവണ്ണം ഇളക്കി പഞ്ചസാര വടയില്‍ ഒട്ടിപിടിച്ചാല്‍
ഉടന്‍ വാങ്ങിവെക്കുക
7.തണുത്ത ശേഷം ഉപയോഗിക്കുക ....

നന്ദിയോടെ സഖി


Tuesday, June 1, 2010

egg pudding (എഗ് പുഡിംഗ്)


അവിശ്യമുള്ള സാധനങ്ങള്‍
---------------------
മുട്ട- മൂന്ന്‌
പാല്- ഒരു കപ്പ്‌
പാല്‍പ്പൊടി-അരകപ്പ്
എലകായ്-ഒന്ന്‌
പഞ്ചസാര-ഒരുകപ്പ്‌

തയ്യാറാകുന്ന വിധം:
--------------------
1.രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ ഉരുക്കി ബ്രോണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക .

2.എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ ഒഴിച്ച് പത്ത് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര തേച്ച പാത്രത്തില്‍ ഒഴികുക.
3.ഇങ്ങിനെ തെയ്യാറാക്കിയ മിശ്രിതം നല്ലവണ്ണം അടച്ച് ,മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്
അതിലേക്ക് ഇറക്കി വെച്ച് മൂടി വെക്കുക .
4. ഇങ്ങനെ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കുക
5. ശേഷം പുറത്തെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലേക്ക് കമഴ്ത്തുക
6. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം...

നന്ദിയോടെ സഖി .