
ചേരുവകള്‍
...................
റവ -അര കപ്പ്
വെള്ളം-ഒരു കപ്പ്
പാല്‍ -ഒരു കപ്പ്
നെയ്-രണ്ട് ടീസ്പൂണ്‍
മുന്തിരി-കാല്‍ കപ്പ്
അണ്ടി പരിപ്പ്-കാല്‍ കപ്പ്
എലകാപൊടി -അര ടിസ്പൂണ്‍
തയാറാകുന്ന വിധം
...............................
പാത്രത്തില്‍ നെയ് ഒയിച്ച് അണ്ടി മുന്തിരി വറുത്ത് കോരുക ,അതെ നെയില്‍ വെള്ളം പാല്‍ ഒഴിച്ച് തിളപ്പിക്കുക .
തിളച്ച വെള്ളത്തിലേക്ക് റവ ഇട്ട് ഇളകി പായസം രൂപത്തില്‍ ആയാല്‍ എലകാപോടി വിതറി വാങ്ങി വെച്ചതിനു ശേഷം വറുത്ത് വെച്ച അണ്ടി മുന്തിരി വിതറുക .
ചൂടോടെ ഉപയോഗിക്കുക.
നന്ദിയോടെ സഖി .
1 comment:
:)
Post a Comment