
ചപ്പാത്തി പൊടി -ഒരു കപ്പ്
ഉപ്പ് -ആവിശ്യത്തിന്
ചിക്കന്‍ (എല്ല് ഒഴിവാക്കിയത് )പീസ് -ആവിശ്യത്തിന്
ഉരുളകിഴങ്ങ് -രണ്ട്
കോഴിമുട്ട -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടിസ്പൂണ്‍
മുളകുപൊടി -അര ടിസ്പൂണ്‍
ഗ്യാരറ്റ് -ഒന്ന്
തകാളി കെച്ചപ്പ് -ഒരു ടിസ്പൂണ്‍
തയാറാകുന്ന വിധം
-----------------
1 ചപ്പാത്തിപൊടി ചെറു ചൂടുവെള്ളത്തില്‍ കുഴച്ച് വലുതാകി പരത്തി നെയ്യ് പുരട്ടി ചുട്ടെടുക്കുക
2 ഉരുളകിഴങ്ങ് ചെറുതായി വേവിച്ചതിനു ശേഷം നീളത്തില്‍ കട്ട് ചെയ്ത് പൊരിക്കുക
3 ചിക്കന്‍ നീളത്തില്‍ കട്ട് ചെയ്ത് മുളക്പൊടി മഞ്ഞള്‍പൊടി ഉപ്പും ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ ഇട്ട് പൊരിച്ചെടുകുക.
4 ഗ്യാരറ്റ് ചെറുതായി കട്ട് ചെയുക.
5 കോഴിമുട്ടയില്‍ സവാള ചെറുതായി അറിഞ്ഞ് ചേര്‍ത്ത് പൊരികുക.
6 ചപ്പാത്തിയുടെ നടുക്ക് തകാളി കെച്ചപ്പ് തേച്ച് ഉരുളകിഴങ്ങ് ചിക്കന്‍ കോഴിമുട്ട ഗ്യാരറ്റ് എന്നിവ വെച്ച് റോള്‍ ചെയ്യുക.
നന്ദിയോടെ സഖി.
3 comments:
onnu pareekshichu nokkam thanks
http://bloggersworld.forumotion.in
http://bloggersworld.forumotion.in/t71-t-k
ഹൂ...ഇതൊന്ന് നോക്കണം..
ശരിയായാല് താങ്ക്സ് തരാം... :)
Post a Comment