
ബീഫ് -ഒരു കിലോ
കുരുമുളക് പൊടി -നാല് ടേബിള്‍സ്പൂണ്‍
ചെറിയഉള്ളി -ഒരു കപ്പ്
ഇഞ്ചി ചതച്ചത് -ഒരു ടിസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു ടിസ്പൂണ്‍
കറിവേപ്പില -ആവിശ്യത്തിന്
സവാള -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
ഏലക -മുന്ന്
പട്ട -രണ്ട് കഷ്ണം
മല്ലിപൊടി -രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാകുന്ന വിധം
------------------
കുക്കര്‍ അടുപ്പില്‍ വെച്ച് ചുടായാല്‍ വെളിച്ചെണ്ണ ഒഴികുക .ഇതിലേക്ക് ഏലക പട്ട ചേര്‍ത്തതിനു ശേഷം ചെറിയഉള്ളി ചതച്ചത് ചേര്‍ത്ത് ചെറുതായി നിറംമാറിയാല് വെളുത്തുള്ളി ഇഞ്ചി കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.
ബീഫ് ചെറിയകഷ്ണങ്ങള്‍ ആകിയതും കുരുമുളക് രണ്ട് ടേബിള്‍സ്പൂണും മല്ലിപോടിയും ചേര്‍ത്ത് നല്ലവണ്ണം ഇളകി പാകത്തിന് വെള്ളം ഒഴിച്ച് കുക്കര്‍ മൂടിവേച്ച് നല്ലവണ്ണം വേവിച്ചു വെള്ളം വറ്റിച്ചെടുകുക.
ചിനച്ചട്ടി അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള നിളത്തില് അരിഞ്ഞത് ഇട്ട് വയറ്റുക ഇതിലേക്ക് കറിവേപ്പിലയും കുരുമുളകും ഇട്ടതിനു ശേഷം വേവിച്ചു വെച്ച ബീഫ് ചേര്‍ത്ത് കുറച്ചു സമയം ഇളക്കിയത്തിനു ശേഷം വാങ്ങിവെക്കുക.
1 comment:
നല്ല സൈറ്റ്.... കൂടുതല്‍ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നല്ലൊരു പാചകബ്ലോഗ് ആക്കാന്‍ ശ്രമിക്കുക.
ഉദാഹരണത്തിന്റെ വെജിറ്റേറിജന്‍ ആയ ഒരു പാചക സൈറ്റ് നോക്കുക. www.kariveppila.blogspot.com
ഞാന്‍ നല്ല ബീഫ് ഫ്രൈ തപ്പിനോക്കിയപ്പോഴാണ് സഖിയുടെ സൈറ്റ് കണ്ടത്.
പെപ്പര്‍ ബീഫ് ഫ്രൈ ഒരു പുതിയ ഐറ്റമായിട്ടാണ് തോന്നിയത്. നാടന്‍ ബീഫ് ഫ്രൈ എന്നിവകൂടി ഇവിടെ ഇടാന്‍ ശ്രമിക്കുക.
ബ്ലോഗിന് ആശംസകള്‍.
നട്ടപ്പിരാന്തന്.
Post a Comment