
ചേരുവകള്‍ :
---------------
1. മൈദ ..... ഒരു കപ്പു
2. സോഡാ പൊടി.....ഒരു ടീ സ്പൂണ്‍
3. വെണ്ണ ...........രണ്ടു ടാബില്‍ സ്പൂണ്‍
4. ഓയില്‍ ..........അര ലിറ്റര്‍ (പോരിക്കാനുള്ളത് )
5.പഞ്ചസാര ........ഒരു കപ്പ്
തയ്യാറാക്കുന്ന വിധം :
--------------------
1.മൈദയും സോഡാ പൊടിയും യോജിപ്പിച്ച് അരിപ്പയില്‍ തരിച്ചടുക്കുക
2.ഇതിലേക്ക് വെണ്ണ ചേര്‍ത്ത് കുതിര്‍ക്കുക
3.ശേഷം തൈര് ചേര്‍ത്ത് കുഴക്കുക
4.ഇത് ചെറിയ ഉരുളകളാക്കി കയ്യില്‍ വെച്ച് പരത്തി വട രൂപത്തിലാക്കുക
5. പിന്നീട് ഒയിലില്‍ പൊരിച്ചെടുക്കുക
6. ഒരു പാത്രത്തില്‍ പഞ്ചസാര ഒരുക്കി നൂല്‍ പരുവത്തിലാക്കി അതിലേക്കു
വട ഇട്ട് ചെറു തീയില്‍ നല്ലവണ്ണം ഇളക്കി പഞ്ചസാര വടയില്‍ ഒട്ടിപിടിച്ചാല്‍
ഉടന്‍ വാങ്ങിവെക്കുക
7.തണുത്ത ശേഷം ഉപയോഗിക്കുക ....
നന്ദിയോടെ സഖി
No comments:
Post a Comment