
മൈദ -ഒരു കപ്പ്
ഉരുളകിഴങ്ങ് -രണ്ട്
തേങ്ങ -രണ്ട് ടിസ്പൂണ്‍
പച്ചമുളക് -രണ്ട്
കറിവേപ്പില -കാല്‍ കപ്പ്
സവാള -ഒന്ന്
മല്ലിഇല -ഒരു കപ്പ്
തയാറാകുന്ന വിധം
-------------------
ഉരുളകിയങ്ങ് പുഴുങ്ങി പോടികുക തേങ്ങ പച്ചമുളക് കറിവേപ്പില എന്നിവ ചതചെടുകുക
സവാള മല്ലിഇല ചെറുതായി അറിഞ് ഇതിലേക്ക് ഉരുളകിയങ്ങ് പൊടിച്ചതും തേങ്ങാ ചതച്ചതും ഒന്നിച്ച് കുഴച്ച് ചെറിയ ഉരുളയാകുക
മൈദ കുഴച്ച് ഓരോ ഉരുളയാകി കയില്‍ വെച്ച് ചെറുതായി പരത്തി അതിന്‍റെ നടുക്ക് ഉരുളകിയങ്ങ് കൂട്ട് വെച്ച് കൂട്ട് കാണാത്ത വിധത്തില്‍ മൈദ ഉരുട്ടുക എന്നിട്ട് നല്ലവണ്ണം പരത്തി ചട്ടിയില്‍ നെയ്യ് ഒയിച്ച് ചുട്ടെടുക്കുക.
നന്ദിയോടെ സഖി .
No comments:
Post a Comment