
ആവിശ്യമുള്ള സാധനങ്ങള്‍
...................................
മുതിര -ഒരു കപ്പ്
ശര്‍ക്കര പൊടിച്ചത് -കാല് കപ്പ്
തെങ്ങ ചിരകിയത് -കാല്‍കപ്പ്
നെയ്യ് -രണ്ടു ടിസ്പൂണ്‍
അണ്ടിപ്പരിപ്പ്-കാല് കപ്പ്
എള്ള്-രണ്ട് ടിസ്പൂണ്‍
തയാറാകുന്ന വിധം
............................
മുതിര വേവിച്ച് പോടിച്ചെടുകുക . ചട്ടിയില്‍ നെയ്യ് ഒഴിച്ച് എള്ള് ,അണ്ടിപരിപ്പ് വറുക്കുക അതിലേക്ക് പൊടിച്ചു വെച്ച മുതിരയും ശര്കരയും തേങ്ങയും ഇട്ട് നല്ല വണ്ണം ഇളകി വാങ്ങിവെക്കുക ചൂടാറിയത്തിനു ശേഷം ഉരുളകളാക്കി ഉപയോഗികാം
നന്ദിയോടെ സഖി .