ആവിശ്യമുള്ള സാധനങ്ങള്‍ :
---------------------------
കോഴിമുട്ട 4- 5 എണ്ണം
ബസ്മതി അരി 1 കിലോ
തക്കാളി ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )
സവാള (വലിയ ഉള്ളി ) 3- 4 എണ്ണം
ഇഞ്ചി : ചെറിയ ഒരു കഷണം
വെളുത്തുള്ളി : നാല് കഷണം
പെരുജീരകം : ഒരു നുള്ള്
പട്ട : ചെറിയ കഷണം
ടോമോട്ടോ പേസ്റ്റ് : 2 ടീസ്പൂണ്‍
മാജ്ജി : ഒരു പീസ്
ഓയില്‍ : ആവിശ്യത്തിന്
ഉപ്പു : പാകത്തിന്
മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
മുളക് പോടി : 1 ടീസ്പൂണ്‍
പച്ചമുളക് : 5 എണ്ണം
-----------------
കേരറ്റു : ചുരണ്ടിയത് അല്പം
മല്ലിചെപ്പ് : അല്പം
________________________
പാചകം ചെയ്യുന്ന വിധം :
ചെമ്പ് അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .
എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ ചേര്‍ക്കുക .
ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .
പിന്നീട് തക്കാളി ചേര്‍ത്ത് നന്നായി വേവുന്നത് വരെ ഇളക്കികൊണ്ടിരിക്കുക .
ശേഷം ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്‍പം ചതച്ചു ) എന്നിവ ഇതില്‍ ചേര്‍ത്ത് വയറ്റുക .
ശേഷം ടോമോട്ടോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞള്‍പ്പൊടി ,മുളക് പോടി എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി വയറ്റുക.
അരിക്ക് കണക്കാക്കി വെള്ള മോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )
കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക .
പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേര്‍ത്ത് പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍ വെക്കുക ....
ചുരണ്ടിയ കേരറ്റ് ,മല്ലിചെപ്പ് എന്നിവ കൊണ്ട് മുകളില്‍ ഡക്കറേറ്റ് ചെയ്യുക
ശേഷം ചൂടോടെ ഉപയോഗിക്കാം ...
നന്ദിയോടെ ......സഖി
4 comments:
മാജി??
മാജി??
ഈ പാചക സഖി ഇപ്പോഴാണു കാണുന്നത്
നിറയെ വിഭവങ്ങൾ ആണല്ലോ സഖി
എല്ലാം ഒന്ന് പരീക്ഷിക്കണം
ഈ നാളുകളിൽ കുറെ കിച്ചൺ പരീക്ഷങ്ങൾ നടത്തി അവ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
വീണ്ടും വരാം നവംബർ പത്തിന്റെ പോസ്റ്റ് നോക്കി വന്നതാണ് ലിങ്ക് തരിക ആശംസകൾ
good
stay safe ,stay home
#workathome
with regards,
software companies in trivandrum
top 10 software companies in trivandrum
thanks
Post a Comment