
ആവിശ്യമുള്ള സാധനങ്ങള്‍
-----------------------------------
കോളിഫ്ളവര്‍ -ചെറുതായി അറിഞ്ഞത് ഒരു കപ്പ്
എഗ്ഗ് -ഒന്ന്
സവാള -ഒന്ന്
തകാളി -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടിസ്പൂണ്‍
പച്ചമുളക് -മൂന്ന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -കുറച്ച്
വെള്ളം -പാകത്തിന്
തയാറാകുന്ന വിധം
............................
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ സവാളയും കറിവേപ്പിലയും ഇട്ട് ഇളകി ബ്രൌണ്‍ നിറമായാല്‍ തകാളി പച്ചമുളക് ചേര്‍ത്തതിനു ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളകി കോളിഫ്ളവര്‍ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് മൂടിവെച്ച് വേവികുക.
വെന്തതിനുശേഷം എഗ്ഗ് പൊട്ടിച്ച് ഒഴിച്ചു ഇളക്കികൊടുകുക പാകത്തിന് വേവ് ആയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി വെക്കുക .
നന്ദിയോടെ സഖി.