
--------------------------
ബ്രഡ് -4
ശര്‍ക്കര പൊടിച്ചത് -കാല് കപ്പ്
തേങ്ങ ചിരകിയത് -ഒരു കപ്പ്
അണ്ടിപരിപ്പ് -കാല് കപ്പ്
നെയ്യ് -രണ്ട് ടിസ്പൂണ്‍
വെളിച്ചെണ്ണ -പോരികാന് ആവിശ്യത്തിന്
എലകാപോടി -ഒരു ടിസ്പൂണ്‍
തയാറാകുന്ന വിധം
--------------------
ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്ത് ബ്രഡുകള്‍ ഓരോന്ന് വെള്ളത്തില്‍ മുക്കിയ ഉടന വെള്ളത്തില്‍ നിന്നും മാറ്റി കൈകൊണ്ടു വെള്ളം പീഞ്ഞ് ഒഴിവാകുക .ഓരോ ചെറിയ ഉരുളകള്‍ ആകി മാറ്റി വെക്കുക്ക .
ഒരു ചട്ടിയില്‍ നെയ്യ് ഒയിച്ച് അണ്ടിപരിപ്പ് വറുത്തതിനു ശേഷം തെങ്ങ എലകാപോടി ശര്കര ഇളക്കി വാങ്ങി വെക്കുക .
ഉരുളകളാകിയ ബ്രഡ് കയ്യില്‍ വെച്ച് പരത്തി നടുക്ക് തേങ്ങാ കൂട്ട് വെച്ച് ബ്രഡ് ഉരുട്ടുക.
ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക .
ചൂടോടുകൂടി ഉപയോഗികാം.
നന്ദിയോടെ സഖി.